1. സവോള(ഒനിയന്‍)വട്ടത്തില്‍ അരിഞ്ഞത് – 1/2 കപ്പ്
2. കക്കിരി അരിഞ്ഞത് – 1/2 കപ്പ്
3. പച്ചമുളക് വട്ടത്തിലരിഞ്ഞത് – അര സ്പൂണ്‍
4. പഴുത്ത തക്കാളി അരിഞ്ഞത് – 2 എണ്ണം
5. വിനാഗിരി – 2 ടേബിള്‍സ്പൂണ്‍
6. ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
സവോള,കക്കിരി,പച്ചമുളക്,വിനാഗിരി,ഉപ്പ് ഇവയെല്ലാം ഒരു സ്പൂണ്‍ഉപയോഗിച്ച്
മുക്‌സ് ചെയ്യുക.അരമണിക്കൂര്‍ കഴിഞ്ഞ് തക്കാളി അരിഞ്ഞതും ചേര്‍ത്ത്
വിളമ്പുക.
No comments:
Post a Comment